AK ORGANIC FARM , Kunnamangalam

Kunnamangalam Post, Near Valiyedath Devi Temple, Calicut 673571 Kunnamangalam, Kozhikode

About

കടക്നാഥ് (കലിമസി) എന്ന പേരിൽ അറിയപ്പെടുന്ന മധ്യപ്രദേശ് ജന്മദേശം ആയ ഇന്ത്യയിൽ ലഭ്യമായ കറുത്ത മാംസം ഉള്ള ഏക കോഴിവർഗം ആണ് കരിങ്കോഴി. വളരേയേറെ ഔഷധമൂല്യമുള്ള ഇതിന്ടെ മുട്ടയും മാംസവും ചിലതരം Ayurveda ,Homeo മരുന്ന് നിർമാണത്തിന് ഉപയോഗിച് വരുന്നു . മറ്റു കോഴി വർഗങ്ങളെ അപേക്ഷിച്ച് ഇതിന്ടെ മാംസത്തിൽ 25% protein കൂടുതലും കൊളസ്ട്രോൾ തീരെ കുറവും ആണ് (0.73%-1.05%). മറ്റു കോഴി വർഗങ്ങളിൽ കൊളസ്ട്രോൾ (13%-25%) വരെ ആണ് . വളരെ പോഷക സമൃദ്ധം ആണ് കരിങ്കോഴിയുടെ മുട്ട.18 അമിനോ ആസിഡുകൾ (ഇതിൽ 8 എണ്ണം മനുഷ്യ ശരീരത്തിന് അത്യാവശ്യം ),ഹോർമോണുകൾ ,antioxidants ,വിറ്റമിൻ B1, B2, B6, B12, C, E, Niyacin, Nicotinic acid, Iron, Calcium, Phosphorus എന്നിവ അടങ്ങിയിരിക്കുന്നു. Hemoglobin , രക്താണുക്കളുടെ അളവ് എന്നിവ വര്ദ്ധിപ്പിക്കുന്നു .ആസ്തമ, രക്തസമ്മർധം, വിളർച്ച, കിഡ്നിയെ ബാധിക്കുന്ന nephritis എന്ന രോഗം ,കഠിനമായ തലവേദന പ്രത്യേകിച്ചും പ്രസവ ശേഷമുള്ള തലവേദന എന്നിവയ്ക്ക് ഒക്കെ ഫലപ്രദം .”മെലാനിൻ” എന്ന വസ്തു ശരീരത്ത്ൽ കൂടുതൽ ഉള്ളതുകൊണ്ട് കരിങ്കോഴിയുടെ മാംസം കറുപ്പ് നിറമുള്ളതും രുചികരവും ആണ് .നാഡിസംബന്ധമായ ചില രോഗങ്ങൾ,സ്ത്രീജന്യ രോഗങ്ങൾ ,വന്ധ്യത ,ഇടയ്ക്കിടെ ഉണ്ടാകുന്ന abortion ,ഹൃദയ സംബന്ധമായ് രോഗങ്ങൾ ഇവയ്ക്കൊക്കെ ഫലപ്രദമാണ്. Central Food & Research institute ,Mysore ഇതിന്ടെ ഗുണങ്ങളെപറ്റി നടത്തിയ പഠനത്തിൽ ഇതിന്ടെ മാംസം കഴിക്കുന്നവരിൽ ഹൃദയത്തിലേക്കുള്ള രക്തോട്ടം വര്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.കരിങ്കോഴി മുട്ടയൊന്നിന് 30 മുതല്‍ 40 വരെ വില ലഭിക്കുകയും ആറുമാസം വരെ പ്രായമുള്ള കോഴിയൊന്നിന് 700 രൂപയ്ക്ക് വിപണിയില്‍ വാങ്ങാനാളുണ്ടെന്നതും കരിങ്കോഴി (കടക്നാഥ്) വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ്.Rajeesh AkAk Organic farmKunnamangalamCalicut Call   - 9946223113,   8848857288

Services

Karinkozhi

Karinkozhi

Karinkozhi Eggs

Karinkozhi Eggs

Karinkozhi Eggs

Karinkozhi Eggs

Nadan Kozhi

Nadan Kozhi

Nadan Kozhi Eggs

Nadan Kozhi Eggs

My farm

My farm

My Farm

My Farm

Nadan kozhi

Nadan kozhi

Nadan kozhi

Nadan kozhi

Nadan kozhi

Nadan kozhi

Nadan kozhi

Nadan kozhi

Karinkozhi

Karinkozhi

Live Offers

Jobs